HomeBooksPolitics & Societyപത്രാധിപരെ തിരുത്തിയ പത്രാധിപർ
പത്രാധിപരെ തിരുത്തിയ പത്രാധിപർ
Politics & Society

പത്രാധിപരെ തിരുത്തിയ പത്രാധിപർ

By കുരീപ്പുഴ ശ്രീകുമാർ

₹136₹17020% off · Launching Offer
In Stock (25 available)
ISBNN/A
Pages101
LanguageMalayalam
PublisherSiddhartha Publications

About this Book

മലയാളിയുടെ ജാഗ്രതയാര്‍ന്ന മനസ്സാണ് കുരീപ്പുഴ ശ്രീകുമാര്‍. മനുഷ്യനും നീതിയും നിയമവും ചോദ്യം ചെയ്യപ്പെടുമ്പോഴൊക്കെ വാക്കുകളെ തീപ്പടര്‍പ്പുകളാക്കി കുരീപ്പുഴ ശരിയുടെ പക്ഷം ചേര്‍ന്ന് നിര്‍ഭയമായി സംസാരിക്കുന്നു. കവിത പോലെ വായിച്ചു പോകാവുന്ന അനുഭവങ്ങളുടെയും ഓര്‍മ്മകളുടെയും പുസ്തകമാണ് പത്രാധിവരെ തിരുത്തിയ പത്രാധിപര്‍. പൊതുബോധത്തിന്റെ കൃത്രിമ വെളിച്ചത്തില്‍ നിന്നു മാറി അത്രയൊന്നും ശ്രദ്ധിക്കാതെ കിടക്കുന്ന എഴുത്തിന്റെ ഇടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ കണ്ടുമുട്ടുന്ന ഓര്‍മ്മകളുടെ ജ്വലനസൗന്ദര്യം ഈ പുസ്തകത്തെ വേറിട്ടതാക്കി മാറ്റുന്നു.

കുരീപ്പുഴ ശ്രീകുമാർ

About the Author

കുരീപ്പുഴ ശ്രീകുമാർ

കുരീപ്പുഴ ശ്രീകുമാർ (Kureepuzha Sreekumar) is a well-known Malayalam poet and writer, with a long engagement with journalism and public life.

More books & writeups by കുരീപ്പുഴ ശ്രീകുമാർ

Ratings & Reviews

Rate this book

One tap, no sign-in needed.

No written reviews yet. Be the first to write about this book.

Write a review

Reviews and comments come from reader accounts, so every one carries a real name. Sign in to write about this book — rating it above needs no account.

More in Politics & Society

Browse All
ഇവിടെ രാഷ്ട്രീയം പറയുവിൻ

ഇവിടെ രാഷ്ട്രീയം പറയുവിൻ

By രാവുണ്ണി

₹200₹25020% off