HomeBooksHorrorഅറവുമേശയിലെ മഷിപ്പടർപ്പുകൾ
അറവുമേശയിലെ മഷിപ്പടർപ്പുകൾ
Horror

അറവുമേശയിലെ മഷിപ്പടർപ്പുകൾ

By ഫ്രാൻസിസ് നൊറോണ

₹200₹25020% off · Launching Offer
In Stock (25 available)
ISBNN/A
Pages161
LanguageMalayalam
PublisherSiddhartha Publications

About this Book

ഹൃദയം തൊട്ട് സഞ്ചരിക്കുന്ന വാക്കുകളുടെ പുസ്തകമാണിത്. അനുഭവങ്ങള്‍ കലാസൃഷ്ടിയായി മാറുന്ന മാന്ത്രികമായ കാഴ്ച നിങ്ങള്‍ക്കീ പുസ്തകത്തില്‍ കാണാം. ഒരു എഴുത്തുകാരന്‍ തന്നെത്തന്നെ അനാവൃതനാക്കി അനുഭവങ്ങളും നിലപാടുകളും സത്യസന്ധമായി തുറന്നെഴുതുമ്പോള്‍ വ്യവസ്ഥാപിത ഓര്‍മ്മയെഴുത്തിന്റെ മുഖപടങ്ങള്‍ കൂടിയാണ് അഴിഞ്ഞു വീഴുന്നത്. ഇതില്‍ കണ്ണീരും പുഞ്ചിരിയും ക്ഷോഭവും നിരാശയും പ്രത്യാശയുമുണ്ട്. ഒരു ഭാവഗീതം പോലെ വായനക്കാരെ വശീകരിച്ചിരിക്കുന്ന എഴുത്തിന്റെ മാന്ത്രിക സാന്നിദ്ധ്യം അറവുമേശയിലെ മഷിപ്പടര്‍പ്പിലെ ഓരോ ലേഖനത്തിലും അനുഭവിക്കാം.

ഫ്രാൻസിസ് നൊറോണ

About the Author

ഫ്രാൻസിസ് നൊറോണ

ഫ്രാൻസിസ് നൊറോണ (Francis Noronha) is a Malayalam writer known for atmospheric, character-driven fiction.

More books & writeups by ഫ്രാൻസിസ് നൊറോണ

Ratings & Reviews

Rate this book

One tap, no sign-in needed.

No written reviews yet. Be the first to write about this book.

Write a review

Reviews and comments come from reader accounts, so every one carries a real name. Sign in to write about this book — rating it above needs no account.