HomeBooksഎല്ലാം അറിയുന്ന ഹോപ്പ്ട്ടണ്‍
എല്ലാം അറിയുന്ന ഹോപ്പ്ട്ടണ്‍

എല്ലാം അറിയുന്ന ഹോപ്പ്ട്ടണ്‍

By ഗീതു കൃഷ്ണ

₹104₹13020% off · Launching Offer
In Stock (23 available)
ISBNN/A
Pages72
LanguageMalayalam
PublisherSiddhartha Publications

About this Book

ഈ കൃതി നിഗൂഢമായ ഒരാശയവും വായനക്കാര്‍ക്കായി പങ്കുവയ്ക്കുന്നില്ല. ജീവപ്രപഞ്ചം ഉണ്ടായകാലം മുതലുള്ള ആകുലതകളും അസ്വസ്ഥതകളുമാണ് ഇതിലെ പ്രതിപാദ്യവിഷയം. ഹൃദയത്തില്‍ തൊട്ടറിഞ്ഞ നിമിഷങ്ങള്‍ തന്നെയാണ് കഥകളായി മറു പിറവികൊള്ളുന്നത്. മൗലികമായ സര്‍ഗ്ഗപ്രക്രിയയില്‍ ഭാവിയില്‍ ഇനിയുമേറെ സഞ്ചരിക്കുവാൻ, തന്റെ പ്രതിഭയെ തേച്ചുമിനുക്കി കൂടുതല്‍ മുന്നോട്ടുപോകുവാന്‍ തല്പരയായ ഒരു എഴുത്തുകാരി എന്ന നിലയില്‍, ഇരുള്‍ മൂടിവരുന്ന സമകാലിക സാഹചര്യങ്ങളില്‍ തന്റെ പ്രതിഷേധവും പ്രതിരോധവും അക്ഷരങ്ങളിലൂടെ അവതരിപ്പിക്കുവാന്‍ ഇടം കണ്ടെത്തിയ പ്രതിബദ്ധതയെ പ്രശംസിച്ചുകൊണ്ട് അക്ഷര കൈരളിക്കു മുമ്പില്‍ ഈ കൃതി സമര്‍പ്പിക്കുന്നു.

ഗീതു കൃഷ്ണ

About the Author

ഗീതു കൃഷ്ണ

Published by Siddhartha Publications, in close alignment with the Siddhartha Foundation's mission to bring thoughtful, well-edited writing to readers.

More books & writeups by ഗീതു കൃഷ്ണ

Ratings & Reviews

Rate this book

One tap, no sign-in needed.

No written reviews yet. Be the first to write about this book.

Write a review

Reviews and comments come from reader accounts, so every one carries a real name. Sign in to write about this book — rating it above needs no account.