
പാട്ടുപെയ്ത വഴികൾ
About this Book
സംഗീതവും ജീവിതവും ഇഴപിരിച്ചെടുക്കാനാകാത്ത വിധം ചേർന്നുനിൽക്കുന്ന പുസ്‌തകം. ഇതിലെ അനുഭവങ്ങൾ നിങ്ങളെ പൊള്ളിക്കും. ചിന്തകൾക്ക് തീപിടിച്ചൊരു കാലത്തിരുന്ന് പാട്ടുകളുടെ പശ്ചാത്തലത്തിൽ ഷർമിള നമ്മോട് സംവദിക്കുന്നു. അക്ഷരങ്ങൾ കൊണ്ട് വ്യത്യസ്ത ജീവിതങ്ങളുടെ നോവുകളെയും സങ്കീർണതകളെയും എഴുത്തുകാരി നമുക്കു മുന്നിൽ തുറന്നിടുന്നു. ഇതിലെ ഓരോ ലേഖനങ്ങളും ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് ഒരു നദിപോലെ ഒഴുകുന്നു. പാട്ടിൻ്റെ കൈപിടിച്ച് ഒരുവൾ നടത്തുന്ന യാത്രയുടെ പുസ്‌തകം

About the Author
ഷർമിള സി നായർ
Published by Siddhartha Publications, in close alignment with the Siddhartha Foundation's mission to bring thoughtful, well-edited writing to readers.
More books & writeups by ഷർമിള സി നായർRatings & Reviews
4.3from 3 ratingsRate this book
One tap, no sign-in needed.
No written reviews yet. Be the first to write about this book.
Write a review
Reviews and comments come from reader accounts, so every one carries a real name. Sign in to write about this book — rating it above needs no account.
