
പണ്ടെങ്ങാണ്ട് നടന്ന കഥകള്‍
About this Book
കുട്ടികളുടെ മനസ്സിനെയും ഭാവനയെയും സ്പര്‍ശിച്ചുണര്‍ത്തുന്ന 21 ബാലകഥകളുടെ സമാഹാരം. അവയില്‍ ചിന്തയുടെയും ചിരിയുടെയും കളിയുടെയും യുക്തിയുടെയും സാരോപദേശത്തിന്‍റെയും മനോജ്ഞമായ സമ്മേളനമുണ്ട്. ലളിതമായ ഭാഷയും ആകാംക്ഷാഭരിതമായ വിവരണകലയും കുട്ടികളെ കഥകളിലേക്ക് ചേര്‍ത്തുനിര്‍ത്തും. ശ്രദ്ധേയനായ ബാലസാഹിത്യകാരന്‍ സന്തോഷ് പ്രിയന്‍റെ ഏറ്റവും പുതിയ കഥകളുടെസമാഹാരം.

About the Author
സന്തോഷ് പ്രിയന്‍
Published by Siddhartha Publications, in close alignment with the Siddhartha Foundation's mission to bring thoughtful, well-edited writing to readers.
More books & writeups by സന്തോഷ് പ്രിയന്‍Ratings & Reviews
Rate this book
One tap, no sign-in needed.
No written reviews yet. Be the first to write about this book.
Write a review
Reviews and comments come from reader accounts, so every one carries a real name. Sign in to write about this book — rating it above needs no account.
