
നിശ്ശബ്ദം
About this Book
സ്‌നേഹവും ജീവിതത്തിന്റെ സങ്കടങ്ങളും ഈ കഥകളിൽ ഇളകിമറിയുന്നു. നിരീക്ഷണത്തിലും ആവിഷ്‌കരണത്തിലും സൂക്ഷിക്കുന്ന സൂക്ഷ്മതകൊണ്ട് ആ ഭാവങ്ങളെ കഥാകൃത്ത് ഹൃദയത്തിൽ കൊള്ളുന്ന അനുഭവങ്ങളാക്കിത്തീർക്കുന്നു. - പെരുമ്പടവം ശ്രീധരൻ പ്രമേയസ്വീകരണത്തിലെ പുതുമയും വൈവിധ്യവും ഓരോ കഥയ്ക്കും സവിശേഷമായ വായനാനുഭവവും ആന്തരിക സൗന്ദര്യവും നൽകുന്നു. കാലത്തെയും മനുഷ്യനെയും സമൂഹത്തെയും സൂക്ഷ്മമായി വായിച്ചെടുക്കുന്ന ഈ സമാഹാരം പല കാലങ്ങളിലൂടെയുള്ള മലയാള കഥയുടെ സഞ്ചാരഗതിയെക്കൂടി പ്രതിഫലിപ്പിക്കുന്നു. നിശ്ശബ്ദതയ്ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ശബ്ദങ്ങളെയാണ് ഈ കഥകള്‍ അഭിസംബോധന ചെയ്യുന്നത്.

About the Author
പ്രശാന്ത് ചിറക്കര
Published by Siddhartha Publications, in close alignment with the Siddhartha Foundation's mission to bring thoughtful, well-edited writing to readers.
More books & writeups by പ്രശാന്ത് ചിറക്കരRatings & Reviews
Rate this book
One tap, no sign-in needed.
No written reviews yet. Be the first to write about this book.
Write a review
Reviews and comments come from reader accounts, so every one carries a real name. Sign in to write about this book — rating it above needs no account.
