HomeBooksമൂന്നാംലോക സങ്കടങ്ങള്‍
മൂന്നാംലോക സങ്കടങ്ങള്‍

മൂന്നാംലോക സങ്കടങ്ങള്‍

By സാബു കോട്ടുക്കല്‍

₹168₹21020% off · Launching Offer
In Stock (25 available)
ISBNN/A
Pages130
LanguageMalayalam
PublisherSiddhartha Publications

About this Book

ആധുനിക സാഹിത്യത്തിൻ്റെ ആഖ്യാനഭൂപടത്തിൽ ഒറ്റപ്പെട്ട തുരുത്തുകളായി നിൽക്കുന്ന ചില രചനകളിലൂടെയാണ് മൂന്നാംലോക സങ്കടങ്ങളിലെ പഠനങ്ങൾ സഞ്ചരിക്കുന്നത്. രചനകളുടെ ഉള്ളറ കളിലേക്ക് സവിശേഷമായി നോക്കുന്നതിൻ്റെ ഗുണം ഈ ലേഖനങ്ങൾക്ക് കിട്ടിയിട്ടുണ്ട്. വേറിട്ട ചിന്ത, വേറിട്ട ഭാഷ എന്നിവ കൊണ്ട് ശ്രദ്ധേയമാകുന്ന ലേഖനങ്ങളുടെ സമാഹാരം. എഴുത്തിലെ രാഷ്ട്രീയത്തെയും സൗന്ദര്യ മാനങ്ങളെയും അനുഭവമാക്കുന്ന ആഖ്യാനം. ഖസാക്കിൽ വീശുന്ന വ്യഭിചാരിയായ കാറ്റ്, മാലിന്യംകൊണ്ട് ശുദ്ധികലശം, ബഷീറിൻ്റെ മൂക്കും വിജയൻ്റെ അരിമ്പാറയും തുടങ്ങി ശ്രദ്ധേയമായ - ലേഖനങ്ങളുടെ സമാഹാരം.

സാബു കോട്ടുക്കല്‍

About the Author

സാബു കോട്ടുക്കല്‍

Published by Siddhartha Publications, in close alignment with the Siddhartha Foundation's mission to bring thoughtful, well-edited writing to readers.

More books & writeups by സാബു കോട്ടുക്കല്‍

Ratings & Reviews

Rate this book

One tap, no sign-in needed.

No written reviews yet. Be the first to write about this book.

Write a review

Reviews and comments come from reader accounts, so every one carries a real name. Sign in to write about this book — rating it above needs no account.