HomeBooksകെ.പി. അപ്പൻ: വിമർശനത്തിലെ പ്രവാചകചേതന
കെ.പി. അപ്പൻ: വിമർശനത്തിലെ പ്രവാചകചേതന

കെ.പി. അപ്പൻ: വിമർശനത്തിലെ പ്രവാചകചേതന

By ചാത്തന്നൂർ മോഹൻ

₹128₹16020% off · Launching Offer
In Stock (22 available)
ISBNN/A
Pages94
LanguageMalayalam
PublisherSiddhartha Publications

About this Book

പ്രാർത്ഥനകളിൽ പറയാവുന്നതായിരിക്കണം ചോദ്യങ്ങളും ഉത്തരങ്ങളും. അത് യുക്തിയുടെ ആശയലോകമല്ല. വെളിപാടുകളുടെ ആശയലോകമാണ്. സമകാലികപ്രശ്നങ്ങളുടെ രൂപപ്പെടുന്ന ധാർമ്മികതയുടെ ആശയലോകമാണിത്. ഒരു നിയമത്തെ ഉറപ്പിക്കാൻ ഒരുതരം നിയമരാഹിത്യത്തെ ആശ്രയിക്കുന്ന സന്ദർഭങ്ങളും സംഭാഷണത്തിൽ ഉണ്ടാകാം. അത് ധാർമ്മികതയുടെ നവീകരണമാണ്. ഞാൻ ചോദ്യകർത്താവിന് മറുപടി നൽകാറില്ല. ചോദ്യകർത്താവ് ഒരു വിശപ്പുമായി എഴുത്തുകാരനെ സമീപിക്കുകയാണ്. ഉത്തരമായി എഴുത്തുകാരൻ അയാൾക്ക് മറ്റൊരു വിശപ്പു നൽകുന്നു. കെ.പി. അപ്പൻ മലയാളിയുടെ ഭാവുകത്വത്തെയും ലാവണ്യ സങ്കൽപ്പങ്ങളെയും കലഹത്തിന്റെ തീപാറുന്ന വാക്കുകൾ കൊണ്ട് മാറ്റിമറിച്ച കെ പി അപ്പനുമായി നടത്തിയ അഭിമുഖങ്ങളുടെ അപൂർവ്വസമാഹാരം

ചാത്തന്നൂർ മോഹൻ

About the Author

ചാത്തന്നൂർ മോഹൻ

Published by Siddhartha Publications, in close alignment with the Siddhartha Foundation's mission to bring thoughtful, well-edited writing to readers.

More books & writeups by ചാത്തന്നൂർ മോഹൻ

Ratings & Reviews

Rate this book

One tap, no sign-in needed.

No written reviews yet. Be the first to write about this book.

Write a review

Reviews and comments come from reader accounts, so every one carries a real name. Sign in to write about this book — rating it above needs no account.