HomeBooksഹൃദയമിടിപ്പ്
ഹൃദയമിടിപ്പ്

ഹൃദയമിടിപ്പ്

By വിവർത്തകൻ പി. സുനിൽകുമാർ

₹88₹11020% off · Launching Offer
In Stock (23 available)
ISBNN/A
Pages66
LanguageMalayalam
PublisherSiddhartha Publications

About this Book

ലോകപ്രശസ്തമായ അഞ്ച് ഹൊറര്‍ കഥകളുടെ സമാഹാരം. മനുഷ്യ മനസ്സിന്‍റെ സങ്കീർണതകളുടെ ചുരുളഴിക്കുന്ന ഈ കഥകൾ വായിച്ചവസാനിപ്പിച്ച ശേഷവും അവ നമ്മുടെ മനസ്സിൽ അസ്വസ്ഥതകളും ചോദ്യങ്ങളും ഉയർത്തുന്നു. കാലവും ദേശവും എഴുത്തു ശൈലിയും വ്യത്യസ്തമാണെങ്കിലും രഹസ്യങ്ങൾ അറിയുവാനുള്ള മനുഷ്യന്‍റെ സഹജമായ കൗതുകം ഈ കഥകളെ കാലാതിവര്‍ത്തിയാക്കുന്നു. എഡ്ഗര്‍ അലൻ പോ, സാക്കി, ഓ. ഹെൻറി, അംബ്രോസ് ബിയേഴ്‌സ്സർ ആർതര്‍ കോനന്‍ ഡോയില്‍ എന്നിവരുടെ ഏറ്റവും ശ്രദ്ധേയമായ ഹൊറർ കഥകള്‍.

വിവർത്തകൻ പി. സുനിൽകുമാർ

About the Author

വിവർത്തകൻ പി. സുനിൽകുമാർ

Published by Siddhartha Publications, in close alignment with the Siddhartha Foundation's mission to bring thoughtful, well-edited writing to readers.

More books & writeups by വിവർത്തകൻ പി. സുനിൽകുമാർ

Ratings & Reviews

5.0from 3 ratings

Rate this book

One tap, no sign-in needed.

No written reviews yet. Be the first to write about this book.

Write a review

Reviews and comments come from reader accounts, so every one carries a real name. Sign in to write about this book — rating it above needs no account.