HomeBooksഭാരതീയേതര സാഹിത്യസിദ്ധാന്തങ്ങള്‍
ഭാരതീയേതര സാഹിത്യസിദ്ധാന്തങ്ങള്‍

ഭാരതീയേതര സാഹിത്യസിദ്ധാന്തങ്ങള്‍

By ഡോ. തോമസ് സ്‌കറിയ

₹232₹29020% off · Launching Offer
In Stock (18 available)
ISBNN/A
Pages177
LanguageMalayalam
PublisherSiddhartha Publications

About this Book

പാശ്ചാത്യ സാഹിത്യ സിദ്ധാന്തങ്ങളെ അതീവ സൂക്ഷ്മതയോടും വിശദമായും പ്രതിപാദിക്കുന്ന കൃതി. ചരിത്രവും സംസ്കാരവും മനസ്സും ഭാഷയും എല്ലാം സാഹിത്യ സിദ്ധാന്തങ്ങളെ രൂപപ്പെടുത്തുന്നതിൽ നന്നായക പങ്കു വഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവയുടെ പഠനത്തിലും ഇവയെല്ലാം നിർണ്ണായക ഘടകങ്ങളാണ്. ഈ പുസ്തകത്തിന്റെ രചനയിൽ അവയെല്ലാം പരിഗണിച്ചിട്ടുണ്ട്. സാഹിത്യ സിദ്ധാന്തങ്ങളെ കുറിച്ച് പഠിക്കുവാൻ താല്പര്യമുള്ളവർക്കും സാഹിത്യ വിദ്യാർത്ഥികൾക്കും ഒരുത്തമ റഫറൻസ് ഗ്രന്ഥമാണ് ഭാരതീയേതര സാഹിത്യ സിദ്ധാന്തങ്ങൾ

ഡോ. തോമസ് സ്‌കറിയ

About the Author

ഡോ. തോമസ് സ്‌കറിയ

Published by Siddhartha Publications, in close alignment with the Siddhartha Foundation's mission to bring thoughtful, well-edited writing to readers.

More books & writeups by ഡോ. തോമസ് സ്‌കറിയ

Ratings & Reviews

Rate this book

One tap, no sign-in needed.

No written reviews yet. Be the first to write about this book.

Write a review

Reviews and comments come from reader accounts, so every one carries a real name. Sign in to write about this book — rating it above needs no account.